Skip to content
Unity Contest
Share
Explore

icon picker
Contest 001

വർഷം 2100,Bio Robotics um NeuraLink ഉം ഒക്കെ വളർന്നത് കൊണ്ട് മനുഷ്യർ പൂർണമായും, അല്ലെങ്കി പാതി Robot ഉകൾ ആയി. ഇത്തരം സാങ്കേദിക വിദ്യ കൾ immortality കൈ വരിച്ച തുടങ്ങിയ നിമിഷം മനുഷ്യ വർഗ്ഗത്തിന്റെ അന്ത്യം ആരംഭിച്ചു. Cold War era മാറി Robo war era യിലേക്ക് കടന്നു. മനുഷ്യൻ പകരം robo soldiers തമ്മിൽ യുദ്ധം ചെയ്തു നശിക്കും. പക്ഷേ അവിടെന്ന് കാര്യങ്ങൾ കൈ വിട്ടു പോവാൻ അധിക സമയം വേണ്ടി വന്നില്ല. റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പറ്റാത്ത ഒരു നൂറ്റാണ്ടിലേക് കടന്നു.മനുഷ്യന്റെ അത്യാഗ്രം കാരണം ഭൂമിയിലെ resources എല്ലാം നശിച്ചു പോയി. രാജ്യങ്ങളുടെ ഉത്പാധന ശേഷി തകർന്നു. എല്ലാ സ്വത്ത്? സംബാധ്യങ്ങളും ചുരുക്കം ചില upper middle class ഉകൾക്ക് മാത്രം ഉള്ളതായി മാറി.അവർക്ക് ഭക്ഷണം ഒന്നും കഴിക്കണ്ട, bio റോബോട്ടുകൾ ആയത് കൊണ്ട് Recharge ചെയ്യാൻ വഴികൾ ഉണ്ട്. Nutrition refill പാക്കുകൾ അല്ലെങ്കി, vitamin heart ❤️refills ഒക്കെ ഉപയോഗിച്ച ജീവിതം നിലനിർത്താം.Nancy ഇതുപോലത്തെ ഒരു ധനിക കുടുംബത്തിലെ വേലക്കാരി ആണ്. അവർക്ക് രണ്ട് മക്കളിണ്ട് mike ഉം simon ഉം. Nancy യുടെ മൊതലാളി തന്നെ അവൾക്ക് ഒരു rechargable heart socket operate ചെയ്ത് വെച്ച് കൊടുത്തു. ഒരു refill heart ❤️ വെച്ചാൽ ഒരു മാസം ഭക്ഷണം വെള്ളം ഒന്നും ഇല്ലാതെ ജീവിക്കാൻ സാധിക്കും.പക്ഷേ ഇത് മൊതലാളിയുടെ കാരുണ്യമോ ദയയും കൊണ്ടല്ല,
ഇനിയും ആയിരം വർഷങ്ങൾ തനിക്ക് വേണ്ടി അടിമ പണി എടുത്ത് കൊടുക്കാൻ സ്വാർത്ഥമായി ചെയ്ത ഒരു ദാനം ആണ്.
പക്ഷേ മൊതലാളി അറിയാതെ അവരിത് ഒരാഴ്ച ഉപയോഗിച്ചതിന് ശേഷം, refill pack ഇനകത്തെ combound എടുത്ത് പാകം ചെയ്ത് തന്റെ മക്കൾക്ക് കൊടുക്കും. ബാക്കി ആഴ്ചകൾ പൊള്ളയായ pack വെച്ച് അവർ എങ്ങനെലും ഒക്കെ തള്ളി നീക്കും.mike ഉം simon ഉം nancy യുടെ മക്കളാണ്. Protein ൻറെ കുറവ് കാരണം മുടി ഒന്നും വളരുന്നില്ല.
Heart refillഇന് അകത്തുള്ള combound ഉണ്ടാക്കിയിരിക്കുന്നത് artificial liver ഉം, drugs ഉം ഒക്കെ വെച്ച് ആയത് കൊണ്ട് അതിൽ കുറെ protein ലഭ്യമാണ്. അതുകൊണ്ട് nancy തനിക്ക് അവസരം കിട്ടുമ്പോൾ ഒക്കെ മൊതലാളിയുടെ കണ്ണ് വെട്ടിച്ചു തന്റെ മക്കളെ പോയി കാണും. അപ്പോളൊക്കെ തന്റെ refill പാക്കിലെ combound എടുത്ത് കുട്ടികൾക്ക്പാകം ചെയ്ത് കൊടുക്കും
Want to print your doc?
This is not the way.
Try clicking the ⋯ next to your doc name or using a keyboard shortcut (
CtrlP
) instead.